മീറ്റ് റെക്കോഡുകള്‍ 14
text_fieldsപാലാ കായികോത്സവത്തില്‍ പിറന്നത് 14 മീറ്റ് റെക്കോഡുകൾ. ജൂനിയര്‍ ആണ്‍കുട്ടികള്‍ ഏഴും സീനിയര്‍ ആണ്‍കുട്ടികള്‍ രണ്ടും സീനിയര്‍ പെണ്‍കുട്ടികള്‍ രണ്ടും ജൂനിയര്‍ പെണ്‍കുട്ടികൾ മൂന്നും റെക്കോഡുകൾ തിരുത്തി. ഏഴു തവണ ദേശീയ റെക്കോഡിനെ മറികടക്കുന്ന പ്രകടനവുമുണ്ടായി.
N- പുതിയ റെക്കോഡ്,
O -പഴയ റെക്കോഡ്
സീനിയർ പെൺ ഹൈജംപ്
എം. ജിഷ്ന: (കല്ലടി എച്ച്.എസ്)
1.71 മീ. (N), 1.69 മീ. (O-സ്റ്റെനി മൈക്കിൾ 2008)
100 മീ. ഹർഡ്ൽസ് പെൺ
അപര്‍ണ റോയ്: (സെൻറ് ജോസഫ്സ് എച്ച്.എസ് പുല്ലൂരാംപാറ)
0:14.39 (N), 0:14.56 (O-ഡൈബി സെബാസ്റ്റ്യൻ 2015)
ജൂനിയര്‍ പെൺ ഡിസ്കസ്ത്രോ
പി.എ. അതുല്യ: (ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ)
37.49 മീ. (N), 35.41 മീ. (O-അതുല്യ 2016)
ലോങ്ജംപ്
സാന്ദ്ര ബാബു: (വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി)
6.07 മീ. (N), 5.86 മീ. (O-നയന ജയിംസ് 2010)
200 മീ.
ആന്‍സി സോജന്: (ഗവ. ഫിഷറീസ് സ്കൂള്‍ നാട്ടിക)
24.32 സെ. (N), 25.22 സെ. (O-ജിസ്ന മാത്യു 2013)
ജൂനിയർ ആൺ ലോങ്ജംപ്
കെ.എം. ശ്രീകാന്ത്: (വി.എച്ച്.എസ്.എസ് മണീട്)
7.05 മീ. (N), കെ.എം. ശ്രീനാഥ് (O-6.97 കെ.എം. ശ്രീകാന്ത് 2015)
400 മീ.
അഭിഷേക് മാത്യു: (മാര്‍ ബേസിൽ)
48.88 സെ. (N), 49.05 സെ. (O-റോബിൻ റോസ്മാണി 2005)
800 മീ.
അഭിഷേക് മാത്യു: (മാർ ബേസിൽ)
1:52.88 മി. (N),1:55.61 മി. (O-ലിജോ മാണി 2010)
ജാവലിൻ ത്രോ
യാദവ് നരേഷ് കൃപാല്‍: (മാര്‍ ബേസിൽ)
61.66 മീ. (N), 50.99 മീ. (O-കിരൺ നാഥ് 2014)
100 മീ. ഹർഡ്ൽസ്
ആർ.കെ. സൂര്യജിത്ത്: (ബി.ഇ.എം.എച്ച്.എസ് പാലക്കാട്)
13.40 സെ. (N), 13.63 സെ. (O-അനിലാഷ് ബാലൻ 2012)
ഹാമർത്രോ
അലക്സ് ജോസഫ് :(വി.എച്ച്.എസ്.എസ് മണീട്)
56.14 മീ. (N), 49.96 മീ. (O-ശ്രീവിശ്വ 2016)
200 മീ.
സി. അഭിനവ്: (സായി തിരുവന്തപുരം)
22.28 സെ. (N), 22.04 (O-23.04 സെ പി.എസ്. സജി 1986)
സീനിയര്‍ ആണ് 5000 മീ.
പി.എൻ. അജിത്ത്: (എച്ച്.എസ് പറളി)
14:48.40 മി. (N), 15:08.40 മി. (O-ബിബിൻ ജോർജ് 2015)
ട്രിപ്ൾ ജംപ്
എൻ. അനസ്: (എച്ച്.എസ് പറളി)
15.30 മീ. (N), 15.28(O-അബ്ദുല്ല അബൂബക്കർ 2014)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.