Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2019 7:21 AM IST Updated On
date_range 25 Aug 2019 11:37 AM ISTപാരീസ് ഡയമണ്ട് ലീഗ്: ബോൾട്ടിനെ മറികടന്ന് ലൈൽസ്
text_fieldsbookmark_border
പാരീസ്: പാരീസ് ഡയമണ്ട് ലീഗിൽ സൂപ്പർ താരം ഉസൈൻ ബോൾട്ടിൻെറ റെക്കോർഡ് മറികടന്ന് അമേരിക്കൻ അത്ലറ്റ് നേ ാഹ് ലൈൽസ്. 19.65 സെക്കൻഡിലാണ് ലൈൽസ് ഓടിയെത്തിയത്. 19.73 സെക്കൻഡായിരുന്നു ബോൾട്ടിൻെറ റെക്കോർഡ്.
.@LylesNoah breaks @usainbolt's meet record in Paris, winning the 200m in 19.65 seconds. Men to run sub-19.8 four times in one year, all time:
— Nick Zaccardi (@nzaccardi) August 24, 2019
Usain Bolt (2009)
Noah Lyles (2018)
Noah Lyles (2019) pic.twitter.com/DqqcLtoVn9
20.01 സെക്കൻഡിൽ ഓടിയെത്തിയ തുർക്കിയുടെ രാമിൽ ഗുലിയേവ് വെള്ളി നേടിയപ്പോൾ 20.13 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കാനഡയുടെ ആരോൺ ബ്രൗൺ വെങ്കലം നേടി. അതേസമയം ഉസൈൻ ബോൾട്ടിൻെറ ലോക റെക്കോർഡ് മറികടക്കാൻ ലൈൽസിനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story