Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപി.ടി ഉഷയെ...

പി.ടി ഉഷയെ ആക്രമിക്കുന്നതില്‍ സങ്കടമുണ്ടെന്ന് എന്‍.എസ് മാധവന്‍

text_fields
bookmark_border
പി.ടി ഉഷയെ ആക്രമിക്കുന്നതില്‍ സങ്കടമുണ്ടെന്ന് എന്‍.എസ് മാധവന്‍
cancel

പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പി.ടി ഉഷക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ സങ്കടമുണ്ടെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

എഷ്യയില്‍ പി.യു ചിത്ര സ്വര്‍ണ്ണമെഡല്‍ നേടിയ പ്രകടനത്തിനു വേണ്ടി എടുത്ത സമയം ഈ വിഭാഗത്തിലെ മികച്ച 25 പ്രകടനങ്ങളില്‍ പോലും വരില്ലെന്നും അദ്ദേഹം പറഞ്ഞു. വസ്തുകകള്‍ ആണ് ചര്‍ച്ചയാവേണ്ടതെന്നും എന്‍.എസ് മാധവന്‍ വ്യക്തമാക്കി.

ഹീറ്റ്‌സ് നടക്കുമ്പോള്‍ അവസാന സ്ഥാനക്കാരിയായി ഒറ്റക്ക് ഓടിയെത്തുന്ന ചിത്രയെ കാണാനാണോ മലയാളികള്‍ക്ക് താല്‍പര്യമെന്നും അദ്ദേഹം ചോദിച്ചു. കരിയറിലെ മികച്ച പ്രകടത്തോടെയാണ് പി.യു ചിത്ര ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയത്.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ns madhavanPT ushamalayalam newssports newsPU chitra
News Summary - ns madhavan criticise attack against pt usha on pu chitra issue-Sports news
Next Story