Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 7:21 PM GMT Updated On
date_range 28 July 2017 7:21 PM GMTകേരളത്തിെൻറ പിന്തുണക്ക് നന്ദി– പി.യു ചിത്ര
text_fieldsbookmark_border
കൊച്ചി: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുത്തണമെന്ന ഹൈകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് പി.യു ചിത്ര. ഹൈകോടതിയിൽ നിന്ന് ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിെൻറ പിന്തുണക്ക് നന്ദിയുണ്ട്. എല്ലാവരുടെയും പ്രാർഥന കൊണ്ടാണ് അനുകൂല വിധിയുണ്ടായതെന്നും ചിത്ര പ്രതികരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story