Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2020 11:16 PM IST Updated On
date_range 2 Feb 2020 11:16 PM IST‘റുബിഗുല‘ ദേശീയ ഗെയിംസ് ഭാഗ്യചിഹ്നം
text_fieldsbookmark_border
പനാജി: ഗോവ ആതിഥ്യം വഹിക്കുന്ന 36ാമത് ദേശീയ ഗെയിംസിെൻറ ഭാഗ്യ ചിഹ്നമായി സംസ്ഥാന പക്ഷിയായ റുബിഗുലയെ തിരഞ്ഞെടുത്തു. ഒരിനം ബുൾബുൾ പക്ഷിയാണ് റുബിഗുല. ഗോവയിലെ ആർട്ടിസ്റ്റ് ശർമിള കുട്ടിഞ്ഞോ രൂപകൽപന ചെയ്ത ഭാഗ്യചിഹ്നം കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേന്ദ്ര കായിക-യുവജന കാര്യ സഹമന്ത്രി കിരൺ റിജിജുവാണ് പുറത്തിറക്കിയത്.
2020 ഒക്ടോബർ 30 മുതൽ നവംബർ നാലുവരെ ഗോവയിലെ 24 വേദികളിലായി നടക്കുന്ന ദേശീയ ഗെയിംസിൽ 12,000 കായികതാരങ്ങളാണ് പങ്കെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story