Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2017 4:20 AM IST Updated On
date_range 3 Jan 2017 4:20 AM ISTഉഷ സ്കൂള്‍ കായിക പ്രതിഭകളെ തെരഞ്ഞെടുക്കുന്നു
text_fieldsbookmark_border
കോഴിക്കോട്: ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലേക്കുള്ള ഈ വര്‍ഷത്തെ സെലക്ഷന്‍ ട്രയല്‍സ് ഉഷ സ്കൂള്‍ കാമ്പസില്‍ ഫെബ്രുവരി നാലിന് നടക്കും. 2004, 2005, 2006 എന്നീ വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷനില്‍നിന്ന് ലഭിക്കുന്ന വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം ഫെബ്രുവരി നാലിന് രാവിലെ എട്ടു മണിക്ക് ഉഷ സ്കൂള്‍ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0496 2645811, 9539007640.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story