Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightശീതകാല ഒളിമ്പിക്​സ്​:...

ശീതകാല ഒളിമ്പിക്​സ്​: റഷ്യൻ അത്​ലറ്റുകൾക്ക്​ ​െഎ.ഒ.സി പതാകക്കു കീഴിൽ മത്സരിക്കാം

text_fields
bookmark_border
ശീതകാല ഒളിമ്പിക്​സ്​: റഷ്യൻ അത്​ലറ്റുകൾക്ക്​ ​െഎ.ഒ.സി പതാകക്കു കീഴിൽ മത്സരിക്കാം
cancel

മോസ്​കോ: ഉത്തേജക മരുന്ന്​ വിവാദത്തിൽ റഷ്യയെ​ രാജ്യാന്തര ഒളിമ്പിക്​സ്​ കമ്മിറ്റി വിലക്കിയ സാഹചര്യത്തിൽ അത്​ലറ്റുകൾക്ക്​ സ്വതന്ത്രമായി മത്സരിക്കാൻ അനുമതി. ദക്ഷിണ കൊറിയയിലെ പ്യോങ്​യാങ്ങിൽ നടക്കുന്ന 2018 ശീതകാല ഒളിമ്പിക്​സിൽ ​െഎ.ഒ.സി പതാകക്കുകീഴിൽ മത്സരിക്കാനാണ്​ റഷ്യൻ ഒളിമ്പിക്​സ്​ കമ്മിറ്റി അനുമതി നൽകിയത്​. ഫെബ്രുവരി ഒമ്പത്​ മുതൽ 25വരെ നടക്കുന്ന ശീതകാല​ ഒളിമ്പിക്​സിൽ റഷ്യയുടെ 200ഒാളം അത്​ലറ്റുകൾ പ​െങ്കടുക്കുമെന്നാണ്​ റിപ്പോർട്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaathleticsdopingmalayalam newssports newsWinter Olympics
News Summary - Winter Olympics: Russian neutrals supported by country -Sports news
Next Story