Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപീ​റെ...

പീ​റെ അം​ബ്രോ​യി​സി​നെ​ അ​ജ്ഞാ​ത​ർ ക്രൂരമായി മ​ർ​​ദിച്ചു

text_fields
bookmark_border
പീ​റെ അം​ബ്രോ​യി​സി​നെ​ അ​ജ്ഞാ​ത​ർ ക്രൂരമായി മ​ർ​​ദിച്ചു
cancel

 

പാ​രി​സ്​: ല​ണ്ട​ൻ ലോ​ക അ​ത്​​ല​റ്റി​ക്​​സ്​ മീ​റ്റി​ലെ 800 മീ​റ്റ​ർ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ്​​ പീ​റെ അം​ബ്രോ​യി​സ്​ ബോ​സി​ന്​ അ​ജ്ഞാ​ത​രു​ടെ മ​ർ​ദ​ന​മേ​റ്റു. താ​രം ഫേ​സ്​​ബു​ക്കി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക സ​മ​യം വൈ​കീ​ട്ട്​ നാ​ലു​മ​ണി​ക്കാ​ണ്​ മ​​ർ​​ദ​​ന​മേ​റ്റ​ത്​. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഒ​രു ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്ക​വെ മൂ​ന്നു​പേ​ർ എ​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. 1:44.67 സ​മ​യം​കൊ​ണ്ടാ​ണ്​ ല​ണ്ട​നി​ൽ ബോ​സ്​ സ്വ​ർ​ണം നേ​ടി​യ​ത്. 800 മീ​റ്റ​റി​ൽ ഫ്രാ​ൻ​സി​​െൻറ ആ​ദ്യ സ്വ​ർ​ണ​മെ​ഡ​ൽ​കൂ​ടി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsAssaultedmalayalam newssports newsPierre-Ambroise BosseBrutally
News Summary - World Champ Pierre-Ambroise Bosse Brutally Assaulted- Sports news
Next Story