Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2016 11:20 PM IST Updated On
date_range 12 Aug 2016 2:49 AM ISTബാഡ്മിൻറൺ ഡബ്ൾസിൽ പരാജിതരായി ഇന്ത്യ
text_fieldsbookmark_border
റിയോ: ബാഡ്മിൻറൺ ഡബ്ൾസിലെ ഇന്ത്യയുടെ പുരുഷ- വനിത ടീമുകൾക്ക് പരാജയം. വനിതാ ഡബ്ൾസ് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ജ്വാല ഗുട്ട -അശ്വിനി പൊന്നപ്പ സഖ്യമാണ് തോൽവിയറിഞ്ഞത്. 15-21, 10-21 എന്ന സ്കോറിനാണ് പരാജയം. ജപ്പാൻ താരങ്ങളായ മിസാകി മാറ്റ്സുട്ടോമ, അയാക തകാഹാഷി എന്നിവരോടാണ് ഇന്ത്യൻ ജോഡികൾ തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി.
പുരുഷൻമാരുടെ മൽസരത്തിൽ സുമീത് റെഡ്ഡി- മനു അത്രി സഖ്യം ഇന്തോനീഷ്യൻ സഖ്യത്തോട് േനരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെട്ടു. സ്കോർ: 18–21, 13–21
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story