Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2016 3:19 AM IST Updated On
date_range 14 Aug 2016 3:19 AM ISTതോൽവിയോടെ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യം പുറത്ത്
text_fieldsbookmark_border
റിയോ: ബാഡ്മിൻറൺ ഡബ്ൾസിൽ ഇന്ത്യയുടെ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യം അവസാന ഗ്രൂപ്പ് പോരാട്ടവും തോറ്റതോടെ പുറത്തായി. തായ് ജോഡികളായ പുട്ടിയോ സുപാജിറാകുൾ, സപസിരി എന്നിവരോടാണ് ഇന്ത്യൻ സഖ്യം തോറ്റത്. സ്കോർ: 17-21 15-21
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story