Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2016 4:43 AM IST Updated On
date_range 14 March 2016 4:43 AM ISTഇന്ത്യന്‍ വെല്‍സ് ടെന്നിസ്: ബൊപ്പണ്ണ സഖ്യം പുറത്ത്
text_fieldsbookmark_border
ന്യൂയോര്‍ക്: ഇന്ത്യന്‍ വെല്‍സ് ഓപണ്‍ പുരുഷ ഡബ്ള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ഫ്ളോറിന്‍ മെര്‍ജിയ സഖ്യം ആദ്യ റൗണ്ടില്‍ പുറത്ത്. തുടര്‍ച്ചയായി രണ്ടാം വട്ടമാണ് ഇന്തോ-റുമേനിയന്‍ സഖ്യം ഒന്നാം റൗണ്ടില്‍ മടങ്ങുന്നത്. സ്പെയ്നിന്‍െറ ഫെലസിയാനോ ലോപ്സ്- മാര്‍ക് ലോപസ് ടീമാണ് 6-2, 4-6, 4-10 സ്കോറിന് ബൊപ്പണ്ണ സഖ്യത്തെ മടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story