Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2017 10:56 PM GMT Updated On
date_range 27 May 2017 10:56 PM GMTസുദിർമാൻ കപ്പ്: ചൈന-കൊറിയ ഫൈനൽ
text_fieldsbookmark_border
ഗോൾഡ് കോസ്റ്റ് (ആസ്ട്രേലിയ): സുദിർമാൻ ബാഡ്മിൻറൺ ടൂർണമെൻറിൽ മിക്സഡ് വിഭാഗത്തിൽ ചൈന, ദക്ഷിണ കൊറിയെയ നേരിടും. ജപ്പാെൻറ ഡുയോ മിസാക്കി മറ്റ്സുറ്റോേമാ-അയാക്ക താകാഷി സഖ്യത്തെ 21-12, 21-19 സ്കോറിന് തോൽപിച്ചാണ് ചൈന ഫൈനലിൽ പ്രവേശിച്ചത്. ഇരു ടീമുകളും സുദിർമാൻ കപ്പിൽ അവസാനമായി നേർക്കുനേർ വന്നപ്പോൾ ദക്ഷിണ കൊറിയക്കായിരുന്നു വിജയം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story