Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2018 2:46 PM GMT Updated On
date_range 18 Sep 2018 3:18 PM GMTചൈന ഓപ്പൺ: സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ തോറ്റ് പുറത്ത്
text_fieldsbookmark_border
ബീജിങ്: ചൈന ഓപ്പണിൽ ഇന്ത്യയുടെ സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി. ദക്ഷിണ കൊറിയൻ താരം സുൻ ജി ഹൈനോടാണ് തോറ്റത്. 22-20, 8-21, 14-21 എന്ന സ്കോറിനാണ് ഹൈദരബാദുകാരി തോറ്റത്.
ആദ്യ ഗെയിമിൽ സൈനയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ ഗെയിം തോറ്റതോടെ മികച്ച തിരിച്ചു വരവുമായി എത്തിയ കൊറിയക്കാരി സൈനക്ക് പിന്നീട് അവസരങ്ങളൊന്നും നൽകിയില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story