Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 3:30 PM IST Updated On
date_range 22 Oct 2017 12:13 AM ISTഡെൻമാർക്ക് ഒാപ്പൺ: ശ്രീകാന്ത് സെമിയിൽ
text_fieldsbookmark_border
ഒഡൻസ്: ഇന്ത്യയുടെ കിടംബി ശ്രീകാന്ത് ഡെൻമാർക്ക് ഒാപ്പൺ സെമി ഫൈനലിൽ കടന്നു. ഡെൻമാർക്കിെൻറ വിക്ടർ അക്സ്ലെസനെ അട്ടിമറിച്ചാണ് ശ്രീകാന്തിെൻറ സെമി പ്രവേശനം. സ്കോർ 14-21,22-20,21-7. എന്നാൽ ഇന്ത്യക്ക് നിരാശ നൽകി സൈന നെഹ്വാളും, എച്ച്.എസ് പ്രണോയും ക്വാർട്ടറിൽ പുറത്തായി.
ജപ്പാെൻറ നാലാം സീഡ് അകാന യുമാഗുച്ചിയാണ് സൈനയെ തോൽപ്പിച്ചത്. കേവലം 29 മിനിട്ട് നീണ്ട പോരാട്ടത്തിനൊടുവിൽ സൈന അടിയറവ് പറയുകയായിരുന്നു. സ്കോർ 10-21,13-21
44 മിനിട്ട് നീണ്ട പോരട്ടത്തിനൊടുവിൽ ദക്ഷിണകൊറിയയുടെ സൺ വാൻ ഹോയാണ് പ്രണോയിയെ തോൽപ്പിച്ചത്. സ്കോർ: 13-21,18-21
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story