Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2018 11:14 PM GMT Updated On
date_range 26 Oct 2018 11:14 PM GMTഫ്രഞ്ച് ഒാപൺ: സിന്ധു ക്വാർട്ടറിൽ; സൈന,പ്രണീത് പുറത്ത്
text_fieldsbookmark_border
പാരിസ്: ഇന്ത്യൻ താരം പി.വി. സിന്ധു ഫ്രഞ്ച് ഒാപൺ ബാഡ്മിൻറണിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ജപ്പാെൻറ സയാക സേട്ടായെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് സിന്ധുവിെൻറ കുതിപ്പ്. സ്കോർ: 21-17, 21-16. ചൈനീസ് താരം ഹെ ബിൻജിയാവോയാണ് ക്വാർട്ടറിൽ സിന്ധുവിെൻറ എതിരാളി. ബി സായ് പ്രണീത് ടൂർണമെൻറിൽനിന്ന് പുറത്തായി. ഇന്തോനേഷ്യയുടെ ജോനാഥൻ ക്രൈസ്റ്റിനോട് 16-21, 14-21ന് തോറ്റാണ് പ്രണീത് പുറത്തായത്. അതേസമയം, ക്വാർട്ടർ പോരാട്ടത്തിൽ സൈന നെഹ്വാൾ തായ്വാൻ താരം തായ് സു യിങ്ങിനോട് തോറ്റു. സ്കോർ: 20-22, 11-21.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story