Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2019 10:32 PM IST Updated On
date_range 13 Nov 2019 10:32 PM ISTഹോേങ്കാങ് ഓപണിൽ സൈന പുറത്ത്; സിന്ധു അകത്ത്
text_fieldsbookmark_border
ഹോേങ്കാങ്: പി.വി. സിന്ധു ഹോേങ്കാങ് ഓപണിൽ ജയത്തോടെ തുടങ്ങി. സൈന നെഹ്വാളും സെമീർ വ ർമയും ആദ്യ റൗണ്ടിൽ തോറ്റുപുറത്തായി. മലയാളി താരം എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ടിലേക്കു മുന്നേറി. കൊറിയയുടെ ലോക 19ാം റാങ്കുകാരിയായ കിം ഗാ യുനിനെയാണ് ആറാം സീഡായ സിന്ധു തോൽപിച്ചത്. സ്കോർ: 21-15, 21-16.
ചൈനയുടെ ഹുവാങ് യു ഷിയാങ്ങിനെതിരെ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു പ്രണോയ്യുടെ ജയം (21-17, 21-17 ). എട്ടാം സീഡായ സൈനയെ ചൈനീസ് താരം കായ് യാൻ 13-21, 20-22ന് അട്ടിമറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story