Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 11:32 PM IST Updated On
date_range 28 March 2019 11:32 PM ISTഇന്ത്യ ഒാപൺ: സിന്ധു, പ്രേണായ്, കശ്യപ് ക്വാർട്ടറിൽ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യ ഒാപൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സ ിന്ധുവും സായ് പ്രണീതും പി. കശ്യപും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ലോക റാ ങ്കിങ്ങിൽ 29ാമതുള്ള ഹോങ്കോങ് താരം ഡെങ് ജോയ് സുവാനെ അനായാസം മറികടന്നാണ് സിന്ധു ക ിരീടത്തിലേക്ക് ഒരു ചുവടു കൂടി പൂർത്തിയാക്കിയത്.
സ്കോർ 21-11, 21-13. കളിയുടെ ഒരു ഘട് ടത്തിൽ പോലും വെല്ലുവിളി ഉയർത്താതെയായിരുന്നു െഡങ്ങിെൻറ കീഴടങ്ങൽ. മറ്റൊരു മൽസരത്തിൽ ജൊർഗെൻസണെ കടുത്ത േപാരാട്ടത്തിൽ വീഴ്ത്തി മലയാളി എച്ച്.എസ് പ്രണോയ് അവസാന എട്ടിൽ ഇടം പിടിച്ചു. സ്കോർ 21-19, 20-22, 21-17.
കരുത്തനായ സമീർ വർമക്കെതിരെ പിന്നിൽ നിന്നശേഷം തിരിച്ചെത്തിയായിരുന്നു പ്രണീതിെൻറ കുതിപ്പ്. സ്കോർ: 18-21, 21-16, 21-15.
ഇൗയിടെ അവസാനിച്ച സ്വിസ് ഒാപണിലെ ഫൈനലിസ്റ്റായിരുന്നു പ്രണീത്. മുൻ കോമൺവെൽത്ത് ചാമ്പ്യനായ കശ്യപ് തായ്ലൻഡിെൻറ തനോൺസ്ക് സീൻസോബൂസ്കിനെ 21-11, 21-13 സ്കോറിന് തോൽപിച്ചാണ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. പ്രണീതിന് കിഡംബി ശ്രീകാന്തോ ചൈനയുടെ ലു ഗുവാങ്സുവോ ആയിരിക്കും എതിരാളി.
കശ്യപിന് ശുഭാൻകർ ദേയ്-വാങ് തു വെയ് മത്സരത്തിലെ വിജയിയും.വനിത ഡബ്ൾസിൽ ഇന്ത്യൻ താരങ്ങളായ അപർണ ബാലൻ-ശ്രുതി കെ.പി സഖ്യം ക്വാർട്ടർ കാണാതെ പുറത്തായി. ഹോേങ്കാങ്ങിെൻറ വിങ് ചുങ്-യുങ് തിങ് സഖ്യത്തിനോട് തോറ്റാണ് പുറത്താവുന്നത്. സ്കോർ: 21-19, 7-21, 21-17.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story