Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 11:06 PM GMT Updated On
date_range 22 July 2017 11:06 PM GMTയു.എസ് ഒാപൺ ബാഡ്മിൻറൺ: കശ്യപ്, പ്രണോയ് സെമിയിൽ
text_fieldsbookmark_border
ആൻഹീം: യു.എസ് ഒാപൺ ബാഡ്മിൻറണിൽ പുരുഷവിഭാഗം സിംഗ്ൾസിൽ ഇന്ത്യയുടെ പി. കശ്യപും എച്ച്.എസ്. പ്രണോയിയും സെമിയിൽ. ക്വാർട്ടറിൽ ഇന്ത്യൻ താരംതന്നെയായ സമീർ വർമയെ 21-13, 21-16, 21-1ന് തോൽപിച്ചാണ് കശ്യപ് സെമിയിൽ കടന്നത്. കൊറിയയുടെ കോങ് ഹീ ഹോയുമായാണ് താരത്തിന് സെമിയിൽ ഏറ്റുമുേട്ടണ്ടത്. ജപ്പാെൻറ കാൻറാ സുനിയാമയെ 10-21, 21-15, 21-18ന് തോൽപിച്ചാണ് രണ്ടാം സീഡായ പ്രണോയിയുടെ മുന്നേറ്റം. 15ാം സീഡായ വിയറ്റ്നാമിെൻറ ടിൻ മിൻഹ് അനോഹിമുമായാണ് പ്രണോയിയുടെ സെമി പോരാട്ടം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story