Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2019 10:04 PM IST Updated On
date_range 15 Nov 2019 10:04 PM ISTഹോങ്കോങ് ഓപൺ: ശ്രീകാന്ത് സെമിയിൽ
text_fieldsbookmark_border
ഹോങ്കോങ്: ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് ഹോങ്കോങ് ഓപൺ ബാഡ്മിൻറൺ ടുർണമെൻറിെൻറ സെമിഫൈനലിൽ കടന്ന ു. ക്വാർട്ടറിൽ ചൈനയുടെ ചെൻ ലോങ് പരിക്കേറ്റ് പിൻമാറിയതിനെത്തുടർന്നാണ് ശ്രീകാന്തിന് സെമി ഉറപ്പിക്കാനായത്. ആദ്യ ഗെയിം ശ്രീകാന്ത് 21-13ന് സ്വന്തമാക്കി നിൽക്കവേ ആയിരുന്നു എതിരാളിയുടെ പിൻമാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story