Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകൊ​റി​യ​ൻ ഒാ​പ​ൺ:...

കൊ​റി​യ​ൻ ഒാ​പ​ൺ: സൈ​ന പു​റ​ത്ത്​

text_fields
bookmark_border
കൊ​റി​യ​ൻ ഒാ​പ​ൺ: സൈ​ന പു​റ​ത്ത്​
cancel
സോ​ൾ: ഇ​ന്ത്യ​ൻ താ​രം സൈ​ന നെ​ഹ്​​വാ​ൾ ​െകാ​റി​യ​ൻ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ണി​ൽ​നി​ന്ന്​ പു​റ​ത്ത്. മു​ൻ ലോ​ക​ചാ​മ്പ്യ​ൻ ജ​പ്പാ​​െൻറ നി​സോ​മി ഒ​കു​ഹാ​ര​യോ​ട്​ തോ​റ്റാ​ണ്​ ഇ​ന്ത്യ​യു​ടെ അ​ഞ്ചാം സീ​ഡ്​ താ​രം സിം​ഗ്​​ൾ​സി​ൽ സെ​മി​കാ​ണാ​തെ പു​റ​ത്താ​യ​ത്. സ്​​കോ​ർ: 21-15, 15-21, 20-22. ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ്​ ജ​പ്പാ​ൻ താ​ര​ത്തി​നോ​ട്​ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ സൈ​ന തോ​ൽ​ക്കു​ന്ന​ത്. ഒ​കു​ഹാ​ര​ക്ക്​ നാ​ട്ടു​കാ​രി​യാ​യ അ​കാ​നെ യ​മാ​ഗു​ച്ചി​യാ​ണ്​ സെ​മി​യി​ൽ എ​തി​രാ​ളി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalbadmintonmalayalam newssports newsKorea open
News Summary - Korea Open: Saina Nehwal Knocked Out -Sports news
Next Story