Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 7:53 PM IST Updated On
date_range 21 Sept 2017 11:56 PM ISTജപ്പാൻ ഓപൺ സീരീസിൽ പി.വി സിന്ധു പുറത്ത്
text_fieldsbookmark_border
ടോക്യോ: ജപ്പാൻ ഓപൺ സുപ്പർ സീരീസ് ബാഡ്മിന്‍റണിൽ ഇന്ത്യയുടെ പി.വി. സിന്ധു പുറത്തായി. കൊറിയൻ ഓപണിലെ വിജയം ആവർത്തിക്കാൻ സിന്ധുവിനായില്ല. ജപ്പാന്‍റെ നൊസാമി ഒകുഹാരെയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിനെ തോൽപ്പിച്ചത്. സ്കോർ- 18-21, 8-21.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story