Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2018 11:36 PM IST Updated On
date_range 23 Dec 2018 11:36 PM ISTപ്രീമിയർ ബാഡ്മിൻറൺ ലീഗ്: മരിനെ തോൽപിച്ച് സിന്ധു
text_fieldsbookmark_border
മുംബൈ: വേൾഡ് ടൂർ ഫൈനൽസിലെ കിരീടവിജയത്തിനു പിന്നാലെ പ്രീമിയർ ബാഡ്മിൻറൺ ലീഗിലും വിജയക്കുതിപ്പ് തുടർന്ന് പി .വി. സിന്ധു. ഹൈദരാബാദ് ഹണ്ടേഴ്സ് ടീം ക്യാപ്റ്റനായ സിന്ധു, പുണെ 7 എയ്സസിെൻറ ക്യാപ്റ്റനും ഒളിമ്പിക്സ് ലോകജേതാവുമായ കരോലിന മരിനെയാണ്(11-15, 15-8, 15-13) അടിയറവ് പറയിച്ചത്.
പുണെയുടെ ഇന്ത്യൻ കൗമാര താരം ലക്ഷ്യ സെന്നും ആദ്യ മത്സരത്തിൽ തോറ്റു. മത്സരത്തിൽ 5-0ത്തിന് ഹൈദരാബാദ് ഹണ്ടേഴ്സ് വിജയിച്ചു. മറ്റൊരു മത്സരത്തിൽ മുംബൈ റോക്സ് 5-0ത്തിന് ഡൽഹി ഡാഷേഴ്സിനെ തോൽപിച്ചു.
പുണെയുടെ ഇന്ത്യൻ കൗമാര താരം ലക്ഷ്യ സെന്നും ആദ്യ മത്സരത്തിൽ തോറ്റു. മത്സരത്തിൽ 5-0ത്തിന് ഹൈദരാബാദ് ഹണ്ടേഴ്സ് വിജയിച്ചു. മറ്റൊരു മത്സരത്തിൽ മുംബൈ റോക്സ് 5-0ത്തിന് ഡൽഹി ഡാഷേഴ്സിനെ തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story