Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമകളെ കാണാത്തതിനെ...

മകളെ കാണാത്തതിനെ തുടർന്ന്​ അമ്മ പൊട്ടിക്കരഞ്ഞു, നദാൽ കളിനിർത്തി വെച്ചു (വിഡിയോ)

text_fields
bookmark_border
മകളെ കാണാത്തതിനെ തുടർന്ന്​ അമ്മ പൊട്ടിക്കരഞ്ഞു, നദാൽ കളിനിർത്തി വെച്ചു (വിഡിയോ)
cancel

മാഡ്രിഡ്​​: തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് കരഞ്ഞ അമ്മക്ക്​ വേണ്ടി ടെന്നീസ് താരം റാഫേല്‍ നദാല്‍ മത്സരം അല്‍പനേരം നിര്‍ത്തിവെച്ചു. നദാല്‍ ടെന്നീസ് അക്കാദമിയില്‍ നടന്ന പ്രദര്‍ശന മത്സരത്തിനിടെയായിരുന്നു സംഭവം. അക്കാദമിയില്‍ ഡബിള്‍സ് മത്സരം പുരോഗമിക്കവെയായിരുന്നു അമ്മയുടെ നിലവിളി കേട്ടത്​. നദാലിന്റെ മത്സരം കാണാന്‍ നിരവധി പേരാണ് ഗ്യാലറിയില്‍ തിങ്ങിക്കൂടിയിരുന്നത്.

ആൾക്കൂട്ടത്തിനിടയിൽ നിന്ന്​ കുട്ടിയെ കണ്ടെത്തുന്നത്​ വരെ നദാൽ കളിക്കാതെ തന്നെ നിന്നു. അവസാനം അമ്മ കുഞ്ഞിനെയും കൂട്ടി വരുന്നത്​ കണ്ടതിന്​ ശേഷമാണ്​ അദ്ദേഹം കളി തുടർന്നത്​. നദാൽ സംഭവത്തി​െൻറ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്​റ്റ്​ ചെയ്​തതോട്​ കൂടി നിരവധി പേരാണ്​ പിന്തുണയുമായെത്തിയത്​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafal nadalnadal academy
News Summary - Rafael Nadal Halts Match
Next Story