Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightറഷ്യൻ ഒാപൺ...

റഷ്യൻ ഒാപൺ ബാഡ്​മിൻറൺ: സൗരഭ്​ വർമ ഫൈനലിൽ 

text_fields
bookmark_border
റഷ്യൻ ഒാപൺ ബാഡ്​മിൻറൺ: സൗരഭ്​ വർമ ഫൈനലിൽ 
cancel
മോ​സ്​​കോ: മു​ൻ ദേ​ശീ​യ ചാ​മ്പ്യ​ൻ സൗ​ര​ഭ്​ വ​ർ​മ റ​ഷ്യ​ൻ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​​െൻറ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​വേ​ദി​യാ​യ സെ​മി​യി​ൽ മി​ഥു​ൻ മ​ഞ്​​ജു​നാ​ഥി​​നെ 21-9, 21-15 എ​ന്ന സ്​​കോ​റി​നാ​ണ്​​ സൗ​ര​ഭ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഫൈ​ന​ലി​ല്‍ ജ​പ്പാ​​െൻറ കോ​കി വാ​റ്റാ​ന്‍ബേ ആ​ണ് സൗ​ര​ഭി​​െൻറ എ​തി​രാ​ളി. മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സ് വി​ഭാ​ഗ​ത്തി​ൽ മ​ലേ​ഷ്യ​ൻ ജോ​ടി​യാ​യ ചെ​ൻ താ​ങ്​ ജി- ​യെ​ൻ വെ​യ്​ പെ​ക്കി​നെ തോ​ൽ​പി​ച്ച്​ ഇ​ന്ത്യ​യു​ടെ യു​വ​താ​ര​ങ്ങ​ളാ​യ കു​ഹൂ ഗാ​ർ​ഗും രോ​ഹ​ൻ ക​പൂ​റും ഫൈ​ന​ലി​ലെ​ത്തി. 21-19, 11-21, 22-20നാ​യി​രു​ന്നു ര​ണ്ടാം സീ​ഡാ​യ ഇ​ന്ത്യ​ൻ സ​ഖ്യ​ത്തി​​െൻറ വി​ജ​യം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonmalayalam newssports newsSourabh VermaRussia Open badminton
News Summary - Russia Open badminton: Sourabh Verma enters summit clash
Next Story