Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2017 10:38 PM GMT Updated On
date_range 4 Jun 2017 10:38 PM GMTതായ്ലൻഡ് ഒാപൺ: സായ് പ്രണീതിന് കിരീടം
text_fieldsbookmark_border
ബാേങ്കാക്: ഇന്ത്യൻ താരം സായ് പ്രണീതിന് കരിയറിൽ ആദ്യമായി ഗ്രാൻഡ്പ്രീ കിരീടം. തായ്ലൻഡ് ഒാപണിൽ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ (17-21, 21-18, 21-19 ) തോൽപിച്ചാണ് പ്രണീതിെൻറ കിരീടനേട്ടം. നേരത്തേ സിംഗപ്പൂർ ഒാപണും നേടിയ പ്രണീതിന് ഇതു തുടർച്ചയായ രണ്ടാം കിരീടമാണ്. വനിത വിഭാഗം സിംഗ്ൾസിൽ ഇന്ത്യയുടെ സൈന നെഹ്വാൾ സെമിയിൽ പുറത്തായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story