Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2017 4:07 AM IST Updated On
date_range 3 Jun 2017 4:07 AM ISTതായ്ലൻഡ് ഒാപൺ: സായ് പ്രണീതും സൈനയും സെമി ഫൈനലിൽ
text_fieldsbookmark_border
ബാേങ്കാക്: തായ്ലൻഡ് ഗ്രാൻഡ് പ്രീ ബാഡ്മിൻറൺ ടൂർണമെൻറിൽ ഇന്ത്യയുടെ സായ് പ്രണീതും െസെന നെഹ്വാളും സെമി ഫൈനലിൽ പ്രവേശിച്ചു. തായ്ലൻഡിെൻറ കാൻറഫോൺ വാങ്ചരോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് സായ് പ്രണീത് സെമിയിലേക്ക് കുതിച്ചത്. സ്കോർ 21-16, 21-17. രണ്ടാം സ്വീഡായ സൈന ജപ്പാെൻറ ഹോരുകൊ സുസുകിയെ 21-15, 20-22, 21-11ന് തോൽപിച്ചാണ് സെമിയിൽ ഇടംകണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story