Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഒ​ർ​ലീ​ൻ​സ്​​ ഒാ​പ​ൺ ...

ഒ​ർ​ലീ​ൻ​സ്​​ ഒാ​പ​ൺ  ക​ശ്യ​പ്, സ​മീ​ർ ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
ഒ​ർ​ലീ​ൻ​സ്​​ ഒാ​പ​ൺ  ക​ശ്യ​പ്, സ​മീ​ർ ക്വാ​ർ​ട്ട​റി​ൽ
cancel
ഒ​ർ​ലീ​ൻ​സ് (ഫ്രാ​ൻ​സ്)​: ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ പി. ​ക​ശ്യ​പും സ​മീ​ർ വ​ർ​മ​യും ഒ​ർ​ലീ​ൻ​സ്​ ഒാ​പ​ണി​ൽ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. അ​ഞ്ചാം സീ​ഡാ​യ ക​​ശ്യ​പ്​ അ​യ​ർ​ല​ൻ​ഡി​​െൻറ ​ജോ​ഷ്വാ മാ​ഗീ​യെ 21-11, 21-14 സ്​​കോ​റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച്​ ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​​ച്ച​പ്പോ​ൾ, റ​ഷ്യ​യു​ടെ സെ​ർ​ജി സി​റ​ൻ​റി​നെ 21-6, 21-17ന്​​ ​തോ​ൽ​പി​ച്ചാ​ണ്​ സ​മീ​ർ വ​ർ​മ​യു​ടെ മു​ന്നേ​റ്റം.

​െഡ​ന്മാ​ർ​ക്കി​​െൻറ മൂ​ന്നാം സീ​ഡാ​യ റാ​സ്​​മു​സ്​ ഗെ​യ്​​ക്കാ​ണ്​ ക്വാ​ർ​ട്ട​റി​ൽ ക​​ശ്യ​പി​​െൻറ എ​തി​രാ​ളി. ഡ​ബ്​​ൾ​സി​ൽ ഇ​ന്ത്യ​ൻ ജോ​ടി​ക​ളാ​യ ഫ്രാ​ൻ​സി​സ്​ ആ​ൽ​വി​ൻ സ​ഖ്യം 15-21, 21-17, 21-17 സ്​​കോ​റി​ന്​ ​േപാ​ള​ണ്ടി​​െൻറ മി​ലോ​സ്​ ബോ​ച​റ്റ്​-​ആ​ഡം കാ​ലി​ന സ​ഖ്യ​ത്തെ തോ​ൽ​പി​ച്ച്​ ക്വാ​ർ​ട്ട​റി​ലെ​ത്തി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonmalayalam newssports newsp kashyapsameer varma
News Summary - sameer varma -Sports news
Next Story