Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2017 9:14 PM IST Updated On
date_range 25 Aug 2017 11:22 PM ISTലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ്: ശ്രീകാന്ത് പുറത്ത്
text_fieldsbookmark_border
ഗ്ലാസ്കോ: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിെൻറ ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ ശ്രീകാന്ത് പുറത്ത്. ലോക ഒന്നാം നമ്പർ താരം സൺ വാൻ ഹോയോണ് ശ്രീകാന്തിനെ ക്വാർട്ടറിൽ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൺ വാൻ ഹോയുടെ വിജയം. സ്കോർ:21-14,21-18.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story