Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 4:43 AM IST Updated On
date_range 11 Jun 2017 4:43 AM ISTജൂനിയർ ബാസ്കറ്റ്ബാൾ: ആൺകുട്ടികൾക്ക് ഫൈനൽ
text_fieldsbookmark_border
നോയിഡ: 68ാമത് ജൂനിയർ നാഷനൽ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ് ആൺകുട്ടികളിൽ കേരള താരങ്ങൾ ഫൈനലിൽ പ്രവേശിച്ചപ്പോൾ വനിതാതാരങ്ങൾക്ക് തോൽവി. രാജസ്ഥാനെ 92-86ന് േതാൽപിച്ചാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്. അതേസമയം, ഉത്തർപ്രദേശിനോടാണ് വനിതകൾ തോൽവി വഴങ്ങിയത്. സ്കോർ 61-75. ജയത്തോടെ ഫൈനലിൽ കേരളം, പഞ്ചാബുമായി ഏറ്റുമുട്ടും. വനിത വിഭാഗത്തിൽ ഉത്തർപ്രദേശ്-തമിഴ്നാട് ടീമുകൾ തമ്മിലാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story