Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2017 4:17 AM IST Updated On
date_range 22 May 2017 4:17 AM ISTയൂത്ത് ബാസ്കറ്റ്ബാൾ: കോട്ടയവും തിരുവനന്തപുരവും ജേതാക്കൾ
text_fieldsbookmark_border
കോട്ടയം: സംസ്ഥാന ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും ജേതാക്കളായി. ഇടുക്കിയെ 69-42 എന്ന സ്കോറിന് തോൽപിച്ചാണ് കോട്ടയം ജേതാക്കളായത്. െപൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിനെ 90-84ന് കീഴടക്കിയാണ് തിരുവനന്തപുരം ജേതാക്കളായത്. 31-46 എന്ന സ്കോറിന് പിന്നിട്ടുനിന്ന തിരുവനന്തപുരത്തെ ശ്രീകല നേടിയ 37 േപായൻറാണ് വിജയത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story