Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2015 11:13 PM IST Updated On
date_range 8 Dec 2015 11:20 PM ISTഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് രണ്ട് കോടി രൂപ പാരിതോഷികം
text_fieldsbookmark_border
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര വിജയിച്ച ഇന്ത്യന്‍ ടീമിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വക രണ്ട് കോടി രൂപയുടെ പാരിതോഷികം. തിങ്കളാഴ്ച ബി.സി.സി.ഐ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി ബി.സി.സി.ഐ ഉന്നതര്‍ മുംബൈയിലെത്തിയിരുന്നു.
BCCI announces an award of Rs 2 crores to the Indian Cricket Team for their 3-0 series win against South Africa.
— BCCI (@BCCI) December 8, 2015
പരമ്പരവിജയത്തിന്റെ ഫലമായി ഇന്ത്യ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. അതേ സമയം, പരമ്പര തോറ്റെങ്കിലും ദക്ഷിണാഫ്രിക്ക തന്നെയാണ് റാങ്കിങ്ങില്‍ ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story