Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകിങ്സ് കപ് വിലക്ക്:...

കിങ്സ് കപ് വിലക്ക്: റയലിന്‍െറ ആദ്യ അപ്പീല്‍ തള്ളി

text_fields
bookmark_border
കിങ്സ് കപ് വിലക്ക്: റയലിന്‍െറ ആദ്യ അപ്പീല്‍ തള്ളി
cancel

മഡ്രിഡ്: അയോഗ്യനായ താരത്തെ കളിപ്പിച്ചതിന് കോപ ഡെല്‍ റെ (സ്പാനിഷ് കിങ്സ് കപ്പ്) ടൂര്‍ണമെന്‍റില്‍നിന്ന് പുറത്താക്കിയതിനെതിരെ റയല്‍ മഡ്രിഡ് നല്‍കിയ അപ്പീല്‍ സ്പാനിഷ് ഫുട്ബാള്‍ ഫെഡറേഷന്‍ തള്ളി. തുടര്‍ന്ന് സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചതായി റയല്‍ വ്യക്തമാക്കി. വിവാദ നായകനായ റഷ്യന്‍ താരം ഡെനിസ് ചെറിഷേവിനെ കളിക്കാന്‍ വിലക്കുള്ള കാര്യം അറിയിച്ചിരുന്നില്ളെന്നാണ് റയലിന്‍െറ വാദം. എന്നാല്‍, ആവശ്യമായ നിയമനടപടികളെല്ലാം കൈക്കൊണ്ടിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്‍ അപ്പീല്‍ തള്ളിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridkings cup
Next Story