Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2015 5:46 PM IST Updated On
date_range 21 Dec 2015 8:13 PM ISTജയ്റ്റ്ലിക്ക് പിന്തുണയുമായി വിരാട് കോഹ് ലിയും
text_fieldsbookmark_border
ന്യൂഡല്‍ഹി അഴിമതിക്കേസില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് പിന്തുണയുമായി വിരാട് കോഹ് ലിയും. ജയ്റ്റ്ലി തങ്ങളുടെ അസോസിയേഷന്‍ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ക്രിക്കറ്റിനെ മെച്ചപ്പെടുത്താന്‍ ആഗ്രഹിച്ച വ്യക്തിയാണ് ജയ്റ്റ്ലി. തങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ഏതു സമയത്തും ചെയ്യുമായിരുന്നു- ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
Grateful to have @arunjaitley ji as the president of our association He has always wanted to improve the game & help cricketers in everyway
— Virat Kohli (@imVkohli) December 20, 2015
ജയ്റ്റ്ലിക്കു പിന്തുണയുമായി ഇന്നലെ വീരേന്ദര്‍ സേവാഗ്,ഗൗതം ഗംഭീര്‍, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ രംഗത്തത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story