Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2016 5:07 AM IST Updated On
date_range 23 April 2016 5:07 AM ISTഇന്ത്യയും ഡേ നൈറ്റ് ടെസ്റ്റിന്
text_fieldsbookmark_border
ന്യൂഡല്‍ഹി: ഈ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരം രാത്രിയും പകലുമായി നടത്തുമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ആസ്ട്രേലിയ-ന്യൂസിലന്‍ഡ് ഡേ നൈറ്റ് മത്സരത്തിനുശേഷം ആദ്യമായാണ് ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തത്തെുന്നത്. ഇതിനു മുന്നോടിയായി ദുലീപ് ട്രോഫി ടൂര്‍ണമെന്‍റില്‍ ഡേ നൈറ്റ് മത്സരം പരീക്ഷിക്കും. പകല്‍-രാത്രി ടെസ്റ്റ് മത്സരങ്ങള്‍ക്ക് പിങ്ക് നിറത്തിലുള്ള പ്രത്യേക പന്തുകളാണ് ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story