Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വൻറി ലോകകപ്പ്: ഡെയ്ൽ...

ട്വൻറി ലോകകപ്പ്: ഡെയ്ൽ സ്റ്റൈൻ ടീമിൽ

text_fields
bookmark_border
ട്വൻറി ലോകകപ്പ്: ഡെയ്ൽ സ്റ്റൈൻ ടീമിൽ
cancel

ജോഹനസ്ബർഗ്: 2016 ട്വൻറി ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം പുറത്തിരിക്കുന്ന ഡെയ്ൽ സ്റ്റൈനിനെ ടീമിൽ ഉൾപെടുത്തി. ഡേവിഡ് വൈസും ആരോൺ ഫാങ്കിസോയും ടീമലെത്തി. എന്നാൽ മോണി മോർക്കലിന് ടീമിലിടം കിട്ടിയില്ല.

ടീം: ഫാഫ് ഡു പ്ലെസിസ്(ക്യാപ്റ്റൻ), കെയ്ൽ ആബട്ട്, ഹാഷിം അംല, ഫർഹാൻ ബെഹർദിൻ, ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), എബി ഡിവില്ലിയേഴ്സ്, ജെ.പി ഡുമിനി, ഇമ്രാൻ താഹിർ, ഡേവിഡ് മില്ലർ, ക്രിസ് മോറിസ്, ആരോൺ ഫാങ്കിസോ, കഗിസോ റബാഡ, റില്ലീ റോസ്സോ, ഡെയ്ൽ സ്റ്റെയ്ൻ, ഡേവിഡ് വൈസ്.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icc world twenty20 2016South Africa Squad
Next Story