Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2016 4:27 PM IST Updated On
date_range 27 Feb 2016 4:27 PM ISTശ്രീലങ്കക്കെതിരെ ഇന്ത്യൻ വനിതകൾക്ക് പരമ്പര നേട്ടം
text_fieldsbookmark_border
റാഞ്ചി: മൂന്നാം ട്വന്‍റി20 മത്സരത്തില്‍ ശ്രീലങ്കയെ ഒമ്പതു വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യന്‍ വനിത ടീം പരമ്പര 3-0ത്തിന് സ്വന്തമാക്കി. ലങ്കന്‍ വനിതകളെ 89 റണ്‍സിലൊതുക്കിയ ആതിഥേയര്‍ 13.5 ഓവറില്‍ ലക്ഷ്യം കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story