Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2016 8:51 PM GMT Updated On
date_range 8 Jan 2016 8:51 PM GMTമുഹമ്മദ് ആമിറിന് വിസയായി
text_fieldsbookmark_border
വെലിങ്ടണ്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വിലക്ക് നീക്കിയതിനെ തുടര്‍ന്ന് പാകിസ്താന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിറിന് ന്യൂസിലന്‍ഡ് വിസ അനുവദിച്ചു.
23കാരനായ ആമിര്‍ ഈ മാസം ന്യൂസിലന്‍ഡില്‍ നടക്കുന്ന ഏകദിന-ട്വന്‍റി20 പരമ്പരകളില്‍ കളിക്കും. 2010ലെ ഇംഗ്ളണ്ട് പര്യടനത്തിലെ ഒത്തുകളിയെ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയത്. ലോര്‍ഡ്സില്‍ നടന്ന ടെസ്റ്റിലാണ് ആമിര്‍ അവസാനമായി ദേശീയ ടീമില്‍ കളിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story