Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2016 3:00 AM IST Updated On
date_range 18 Jan 2016 3:00 AM ISTദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റും ഇംഗ്ലണ്ട് സ്വന്തമാക്കി
text_fieldsbookmark_border
ജൊഹാനസ്ബര്‍ഗ്: രണ്ടു ദിനം ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റും സ്വന്തമാക്കി ഇംഗ്ളണ്ടിന് പരമ്പര. ദക്ഷിണാഫ്രിക്കയുടെ ഒന്നാം നമ്പറിന് ഭീഷണി ഉയര്‍ത്തി ഏഴു വിക്കറ്റിനായിരുന്നു ഇംഗ്ളണ്ടിന്‍െറ ജയം. ഇതോടെ നാലു ടെസ്റ്റുകളങ്ങിയ പരമ്പര ഇംഗ്ളണ്ട് 2-0ന് സ്വന്തമാക്കി. അവസാന ടെസ്റ്റ് 22ന് ആരംഭിക്കും. സ്കോര്‍- ദക്ഷിണാഫ്രിക്ക: 313, 83, ഇംഗ്ളണ്ട്: 323, 74/3. രണ്ടിന്നിങ്സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട് ബ്രോഡാണ് ഇംഗ്ളണ്ടിന്‍െറ വിജയ ശില്‍പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story