Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഹാനെക്ക് പരിക്ക്;...

രഹാനെക്ക് പരിക്ക്; അഞ്ചാം ഏകദിനത്തിനില്ല

text_fields
bookmark_border
രഹാനെക്ക് പരിക്ക്; അഞ്ചാം ഏകദിനത്തിനില്ല
cancel


കാന്‍ബറ: ഫീല്‍ഡിങ്ങിനിടയില്‍ വലതു കൈവിരലിന് പരിക്കേറ്റ അജിന്‍ക്യ രഹാനെക്ക് അഞ്ചാം ഏകദിനത്തില്‍ കളിക്കാനാവില്ല. ശനിയാഴ്ച സിഡ്നിയിലാണ് അവസാന ഏകദിനം. ആഴത്തില്‍ മുറിവേറ്റ രഹാനെയുടെ കൈവിരലിന് നാല് തുന്നല്‍ വേണ്ടിവന്നു. പരിക്ക് ഭേദമായി കളത്തിലിറങ്ങാന്‍ ആഴ്ചകള്‍ വേണ്ടിവരും. തുടര്‍ന്ന് നടക്കുന്ന മൂന്ന് ട്വന്‍റി20 മത്സരങ്ങളിലും രഹാനെ കളിക്കില്ല.
രഹാനെയുടെ പരിക്ക് നാലാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമാവുകയും ചെയ്തു. അഞ്ചു വിക്കറ്റ് വീണു കഴിഞ്ഞപ്പോള്‍ മുറിവേറ്റ കൈയുമായി ബാറ്റിങ്ങിനിറങ്ങിയെങ്കിലും രണ്ടു റണ്‍സ് മാത്രമാണ് എടുക്കാനായത് ആയാസപ്പെട്ടാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india in australiaajinkya rahane
Next Story