Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2016 11:39 AM GMT Updated On
date_range 8 March 2016 2:16 PM GMTഒരു അന്താരാഷ്ട്ര ടീം ഒത്തുകളിയിൽ ഏർപെട്ടതായി ഐ.സി.സി
text_fieldsbookmark_border
മുംബൈ: ഒരു അന്താരാഷ്ട്ര ടീം ഒത്തുകളിയിൽ ഏർപെട്ടതായി ഐ.സി.സി. ട്വൻറി 20 ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഐ.സി.സി അഴിമതി വിരുദ്ധ വിഭാഗം തലവൻ റോണി ഫ്ലാങ്കൻ ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story