Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ജി​ത്​ അ​ഗാ​ർ​ക​ർ ...

അ​ജി​ത്​ അ​ഗാ​ർ​ക​ർ  മും​ബൈ സെ​ല​ക്ട​ർ

text_fields
bookmark_border
അ​ജി​ത്​ അ​ഗാ​ർ​ക​ർ  മും​ബൈ സെ​ല​ക്ട​ർ
cancel
മും​ബൈ: മു​ൻ ഇ​ന്ത്യ​ൻ പേ​സ്​ ബൗ​ള​ർ അ​ജി​ത്​ അ​ഗാ​ർ​ക​ർ മും​ബൈ സീ​നി​യ​ർ, അ​ണ്ട​ർ 23 ടീ​മി​​െൻറ ചീ​ഫ്​ സെ​ല​ക്​​ട​ർ. മും​ബൈ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ (എം.​സി.​എ) പ്ര​ത്യേ​ക വാ​ർ​ത്ത​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ്​​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മി​ലി​ന്ദ്​ റെ​ജി​ക്ക്​​ പ​ക​ര​ക്കാ​ര​നാ​യാ​ണ്​ അ​ഗാ​ർ​ക​റി​നെ ചീ​ഫ്​ സെ​ല​ക്​​ട​റാ​ക്കി​യ​ത്. അ​ഗാ​ർ​ക​റി​നു പു​റ​മെ മു​ൻ ഇ​ന്ത്യ​ൻ​താ​ര​ങ്ങ​ളാ​യ നി​ലേ​ഷ്​ കു​ൽ​ക​ർ​ണി, ജ​തി​ൻ പ​റ​ഞ്​​ജ്​​പെ, സു​നി​ൽ മോ​റെ എ​ന്നി​വ​രും സ​മി​തി​യി​ലു​ണ്ടാ​വും. അ​ണ്ട​ർ 19, 16 പു​രു​ഷ-​വ​നി​ത വി​ഭാ​ഗ​ങ്ങ​ൾ​ക്കും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​െ​ഞ്ഞ​ടു​ത്ത​താ​യും എം.​സി.​എ അ​റി​യി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajit Agarkar
News Summary - Ajit Agarkar appointed chairman of selection committee for Mumbai
Next Story