Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2019 5:53 PM GMT Updated On
date_range 17 April 2019 5:53 PM GMTസെലക്ടർമാർക്കെതിരായ പരാമർശം: റായുഡുവിനെതിരെ നടപടിയില്ല
text_fieldsbookmark_border
ന്യൂഡൽഹി: ലോകകപ്പ് ടീമിൽനിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ സെലക്ടർമാർക ്കെതിരെ ട്വിറ്ററിൽ വ്യംഗ്യാർഥം നിറഞ്ഞ കമ്മൻറിട്ട അമ്പാട്ടി റായുഡുവിനെതിരെ തൽക്കാലം നടപടിയില്ലെന്ന് ബി.സി.സി.െഎ.
ഒാൾറൗണ്ടർ വിജയ് ശങ്കറെ ലോകകപ്പ് ടീമിൽ എടുത്തപ്പോൾ ‘ത്രീ ഡയമെൻഷനിലും’ നന്നായി കളിക്കുന്ന താരമെന്ന സെലക്ടർ എം.എസ്.കെ. പ്രസാദിെൻറ ന്യായീകരണത്തിനെതിരെ ‘ലോകകപ്പ് കാണാൻ ത്രീഡി കണ്ണട ഒാർഡർ ചെയ്തു’വെന്ന് റായുഡു കമ്മൻറിട്ടത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story