Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2019 5:14 PM GMT Updated On
date_range 8 Sep 2019 5:14 PM GMTെഎ.സി.സി യോഗത്തിൽനിന്നു ‘മുങ്ങിയ’ ചൗധരിക്ക് ഭരണസമിതി നോട്ടീസ്
text_fieldsbookmark_border
മുംബൈ: െഎ.സി.സി യോഗത്തിൽനിന്നു ‘മുങ്ങിയ’ ബി.സി.സി.െഎ ആക്ടിങ് സെക്രട്ടറി അമിതാഭ് ച ൗധരിക്ക് ഭരണസമിതിയുടെ കാരണം കാണിക്കൽ നോട്ടീസ്. ജൂൈല 14ന് ലണ്ടനിൽ ചേർന്ന യോഗത ്തിൽനിന്നാണ് കാരണം കാണിക്കാതെ ചൗധരി മാറിനിന്നത്.
യോഗത്തിൽ പെങ്കടുക്കാനാവില്ലെന്ന് വൈകി അറിയിപ്പ് ലഭിച്ചതു കാരണം ബി.സി.സി.െഎക്കു പകരം ആളെ നിർദേശിക്കാനായില്ല. ഇതോടെ ഇന്ത്യൻ പ്രതിനിധിയില്ലാതെയാണ് േയാഗം നടന്നത്.
സെപ്റ്റംബർ മൂന്നിന് നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിലും ചൗധരി പെങ്കടുത്തില്ല. ഇതെല്ലാം വിശദമാക്കിയാണ് സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story