Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅടുക്കള...

അടുക്കള കത്രികയെടുത്ത്​ അനുഷ്​ക ബാർബറായി; കോവിഡ്​ കാലത്ത്​ കോഹ്​ലിക്ക്​ കിടിലൻ ഹെയർസ്​റ്റൈൽ

text_fields
bookmark_border
anushka-kohli
cancel

ന്യൂഡൽഹി: ബാറ്റുകൊണ്ടുള്ള കട്ടും അപ്പർകട്ടുമൊക്കെ തൽക്കാലം കളത്തിന്​ പുറത്തായ ലോക്ക്​ ഡൗൺ ജീവിതത്തിൽ ഇന്ത്യൻ ക്രിക്കറ്റ്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയ​ുടെ ഹെയർകട്ടാണ്​ ഇപ്പോൾ വൈറൽ. കോവിഡ്​ ഭീതി രാജ്യത്തെ വരിഞ്ഞുമുറുക്കുന്ന ഘട്ടത്തിൽ ആരാധകരോട്​ സുരക്ഷിതമായി വീട്ടിലിരിക്കാൻ അഭ്യർഥിച്ച കോഹ്​ലിയും വീട്ടിനുള്ളിൽ കഴിഞ്ഞുകൂടു​കയാണിപ്പോൾ.

‘ഇതാണ്​ ഈ സമ്പർക്ക വിലക്കുകാലം നിങ്ങൾക്ക്​ തരുന്നത്​. അട​ുക്കള കത്രിക കൊണ്ട്​ നല്ലൊരു ഹെയർ സ്​റ്റൈൽ നേടുന്നതുപോലെയുള്ള കാര്യങ്ങളൊക്കെ സംഭവിക്കാൻ നിങ്ങൾ അനുവദിക്കുക.’ -അനുഷ്​ക ത​​​​െൻറ മുടിവെട്ടുന്ന വിഡിയോ ട്വിറ്ററിൽ പങ്കുവെച്ച്​ കോഹ്​ലി പറഞ്ഞു. ‘എ​​​​െൻറ ഭാര്യയുടെ വക മനോഹരമായ ഹെയർസ്​റ്റൈൽ’ എന്ന്​ പുകഴ്​ത്തിയാണ്​ കോഹ്​ലി വിഡിയോ അവസാനിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anushka sharmamalayalam newssports newsCricket NewsVirat Kohli
News Summary - Anushka Sharma gives a haircut to Virat Kohli-Sports news
Next Story