Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കക്കെതിരെ...

ദക്ഷിണാഫ്രിക്കക്കെതിരെ ആസ്​ട്രേലിയ അഞ്ചിന്​  225

text_fields
bookmark_border
ദക്ഷിണാഫ്രിക്കക്കെതിരെ ആസ്​ട്രേലിയ അഞ്ചിന്​  225
cancel

ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്​റ്റിൽ ആസ്​ട്രേലിയക്ക്​ ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം വെളിച്ചക്കുറവുമൂലം 14 ഒാവർ നേരത്തേ കളിനിർത്തിയപ്പോൾ സന്ദർശകർ അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ 225 റൺസെടുത്തു.

ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്തി​​െൻറയും (56) ഡേവിഡ്​ വാർണറുടെയും (51) അർധ ശതകങ്ങളാണ്​ ഒാസീസിന്​ തുണയായത്​. ഷോൺ മാർഷ്​ 40 റൺസെടുത്തു. മിച്ചൽ മാർഷും (32) ടിം പെയ്​നുമാണ്​ (21) ക്രീസിൽ. ദക്ഷിണാഫ്രിക്കക്കായി വെർനോൻ ഫിലാൻഡറും കേശവ്​ മഹാരാജും രണ്ട്​ വിക്കറ്റും കാഗി​േസാ ​റബാദ ഒരു വിക്കറ്റും വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australia vs South Africamalayalam newssports newsCricket News
News Summary - australia vs south africa- Sports news
Next Story