Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒാസീസ്​ ക്രിക്കറ്റർ...

ഒാസീസ്​ ക്രിക്കറ്റർ ഹേസ്​റ്റിങ്​സിന്​ അപൂർവ രോഗം

text_fields
bookmark_border
John Hastings-sports news
cancel
സി​ഡ്​​നി: ആ​സ്​​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ്​ താ​രം ജോ​ൺ​ ഹേ​സ്​​റ്റി​ങ്​​സി​ന്​ അ​പൂ​ർ​വ രോ​ഗം. ബൗ​ൾ ചെ​യ്യു​േ​മ്പാ​ൾ ര​ക്തം ഛർ​ദി​ക്കു​ന്ന രോ​ഗ​മാ​ണ്​ താ​ര​ത്തെ പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. ‘‘ഞാ​ൻ എ​പ്പോ​ൾ ബൗ​ൾ ചെ​യ്യു​േ​മ്പാ​ഴും ര​ക്തം ഛർ​ദി​ക്കു​ന്നു. ഒ​ടു​േ​മ്പാ​ഴും ബോ​ക്​​സി​ങ്​ ചെ​യ്യു​േ​മ്പാ​ഴും ജി​മ്മി​ൽ പ​രി​ശീ​ലി​ക്കു​േ​മ്പാ​ഴും ഒ​ന്നും ഇൗ ​പ്ര​ശ്​​ന​മി​ല്ല. ബൗ​ൾ ചെ​യ്യു​ന്ന സ​മ​യ​ത്ത്​ മാ​ത്ര​മാ​ണി​ത്​’’ -​32കാ​ര​നാ​യ ഒാ​ൾ​റൗ​ണ്ട​ർ പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ ത​ന്നെ ഇ​ത്​ സം​ഭ​വി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ്​ ഇൗ ​പ്ര​ശ്​​നം രൂ​ക്ഷ​മാ​യ​തെ​ന്ന്​ താ​രം പ​റ​ഞ്ഞു. ഇ​പ്പോ​ൾ ക​ളി തു​ട​രാ​നാ​വാ​ത്ത അ​വ​സ്ഥ​യി​േ​ല​ക്ക്​ എ​ത്തി​യി​രി​ക്കു​ന്ന​താ​യും ഹേ​സ്​​റ്റി​ങ്​​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsJohn HastingsAustralian Cricket Teammalayalam news onlinemalayalam daily
News Summary - Australian Cricketer John Hastings-sports news
Next Story