Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബം​ഗ്ലാ​ദേ​ശി​ന്​ ...

ബം​ഗ്ലാ​ദേ​ശി​ന്​  നാ​ളെ 100ാം ടെ​സ്​​റ്റ്​

text_fields
bookmark_border
ബം​ഗ്ലാ​ദേ​ശി​ന്​  നാ​ളെ 100ാം ടെ​സ്​​റ്റ്​
cancel
കൊ​ളം​ബോ: ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ലെ കു​ഞ്ഞ​ൻ  രാ​ജ്യ​മാ​യ ബം​ഗ്ലാ​ദേ​ശ്​ നാ​ളെ 100ാം ടെ​സ്​​റ്റി​ന്​  പാ​ഡു​കെ​ട്ടും. ശ്രീ​ല​ങ്ക​ക്കെ​തി​രെ​യാ​ണ്​ ച​രി​ത്ര  പോ​രാ​ട്ടം. 99ാം ടെ​സ്​​റ്റി​നെ നാ​ണം​കെ​ട്ട  തോ​ൽ​വി​യു​ടെ ക്ഷീ​ണം കൂ​ടി മാ​റ്റാ​നാ​വും ഇ​വ​ർ നാ​ളെ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്​. ആ​ദ്യ  ക​ളി​യി​ൽ 259 റ​ൺ​സി​നാ​യി​രു​ന്നു തോ​ൽ​വി. 
 2000ത്തി​ലാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​ന്​ ടെ​സ്​​റ്റ്​  രാ​ജ്യ​മെ​ന്ന പ​ദ​വി ല​ഭി​ച്ച​ത്​. അ​ട്ടി​മ​റി വീ​ര​ന്മാ​രാ​യി  പേ​രെ​ടു​ത്ത​വ​ർ, ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ  ഇം​ഗ്ല​ണ്ടി​നെ വീ​ഴ്​​ത്തി ച​രി​ത്രം കു​റി​ച്ചു. 99ൽ ​എ​ട്ട്​  ക​ളി​യി​ൽ മാ​ത്ര​മേ ഇ​വ​ർ ജ​യി​ച്ചു​ള്ളൂ. 

അ​ഞ്ച്​ ജ​യം  സി​ബാ​ബ്​​വെ​ക്കും, ര​ണ്ടെ​ണ്ണം  വി​ൻ​ഡീ​സി​നു​മെ​തി​രെ. ഒ​രു ക​ളി ഇം​ഗ്ല​ണ്ടി​നോ​ടും.  76 ടെ​സ്​​റ്റി​ൽ തോ​റ്റ​പ്പോ​ൾ, 15 എ​ണ്ണം സ​മ​നി​ല​യി​ൽ  പി​രി​ഞ്ഞു. 
 ഏ​റ്റ​വും കൂ​ടു​ത​ൽ ക​ളി​ച്ച​ത്​ ശ്രീ​ല​ങ്ക​ക്കെ​തി​രെ (17), കു​റ​വ്​ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ​യും (4). ഇ​ന്ത്യ​യു​മാ​യി ഒ​മ്പ​ത്​ ടെ​സ്​​റ്റി​ൽ ക​ളി​ച്ചു. ഏ​ഴി​ലും ജ​യം ഇ​ന്ത്യ​ക്ക്​. ര​ണ്ട്​ ക​ളി സ​മ​നി​ല​യി​ലും പി​രി​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangladesh team
News Summary - Bangladesh hopes for a memorable 100th
Next Story