ടീം ഇന്ത്യയിലേക്ക് ശ്രീശാന്ത്; സാധ്യതകളും വെല്ലുവിളികളും
text_fieldsബി.സി.സി.െഎ ഉയർത്തുന്ന വെല്ലുവിളികൾ
•പ്രതികാര മനോഭാവമുള്ള ബി.സി.സി.െഎ സുപ്രീംകോടതിയെ സമീപിച്ചേക്കാം
•ഫോം ഇല്ല, ഫിറ്റ്നസ് ഇല്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ദേശീയ ടീമിൽ ഉൾപ്പെടുത്താതിരിക്കാം
•സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളിൽ സമ്മർദം ചെലുത്തി ആഭ്യന്തര ക്രിക്കറ്റിൽനിന്ന് ഒഴിവാക്കിനിർത്താം
•ടീം ഉടമകളിൽ സമ്മർദം ചെലുത്തി െഎ.പി.എല്ലിൽനിന്ന് പുറത്തിരുത്താം
സാധ്യതകൾ
•കേരള ടീമിലോ െഎ.പി.എല്ലിലോ ഇടംനേടി ഫോം വീണ്ടെടുത്ത് ദേശീയ ടീമിൽ ഇടംനേടാം
•വിദേശ ലീഗുകളിൽ കളിക്കാം
•ബി.സി.സി.െഎയെ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് സുപ്രീംകോടതി നിയമിച്ച ഭരണ സമിതിയായതിനാൽ പ്രതികാര നടപടികൾ ഉണ്ടാവില്ലെന്ന് കരുതാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.