Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 11:36 PM GMT Updated On
date_range 4 Feb 2018 11:36 PM GMTഡൊമൈൻ പുതുക്കിയില്ല; ബി.സി.സി.െഎ വെബ്സൈറ്റ് നിശ്ചലമായി
text_fieldsbookmark_border
ന്യൂഡൽഹി: ഡൊമൈൻ പുതുക്കാൻ വൈകിയതിനാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിെൻറ ഒൗദ്യോഗിക വെബ്സൈറ്റായ bcci.tv നിശ്ചലമായി. 2006 ഫെബ്രുവരി രണ്ടിന് രജിസ്റ്റർ ചെയ്ത വെബ്സൈറ്റിെൻറ കാലാവധി 2019 ഫെബ്രുവരി രണ്ടിനാണ് അവസാനിക്കുക.
എന്നാൽ, ഡൊമൈൻ പുതുക്കാത്തതിനാൽ ഞായറാഴ്ച രാവിലെ മുതൽ വെബ്സൈറ്റ് നിശ്ചലമായി. ഇതേതുടർന്ന് ഡൊമൈൻ ലേലത്തിനെത്തി. ഏഴു പേർ ലേലത്തിന് താൽപര്യം പ്രകടിപ്പിച്ചെങ്കിലും ബി.സി.സി.െഎ തന്നെ ഇത് സ്വന്തമാക്കി. വൈകീേട്ടാടെ വെബ്സൈറ്റിെൻറ പ്രവർത്തനം പുനരാരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story