Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദ്വിദിന സന്നാഹം:...

ദ്വിദിന സന്നാഹം: ശ്രീലങ്കക്ക്​ മികച്ച സ്​കോർ

text_fields
bookmark_border
ദ്വിദിന സന്നാഹം: ശ്രീലങ്കക്ക്​ മികച്ച സ്​കോർ
cancel
കൊൽക്കത്ത: മലയാളി താരം സഞ്​ജു വി. സാംസണി​​െൻറ നേതൃത്വത്തിലുള്ള പ്രസിഡൻറ്​സ്​ ഇലവനെതിരെ ദ്വിദിന സന്നാഹ മത്സരത്തിൽ ശ്രീലങ്കക്ക്​ മികച്ച സ്​കോർ. ആദ്യം ബാറ്റുചെയ്​ത ലങ്ക കളി നിർത്തു​േമ്പാൾ ആറു വിക്കറ്റ്​ നഷ്​ടത്തിൽ 411 റൺസെടുത്തിട്ടുണ്ട്​. ഒാപണർമാരായ സന്ദീര സമരവിക്രമ (74), ദിമുത്ത്​ കരുണരത്​നെ (50), എയ്​ഞ്ചലോ മാത്യൂസ്​ (54), വിക്കറ്റ്​ കീപ്പർ നിരോഷൻ ഡിക്​വെല്ല (73), ദിൽറുവാൻ പെരേര എന്നിവരുടെ മികവിലാണ്​ ലങ്കൻ സ്​കോർ 411ലേക്ക്​ എത്തിയത്​. പ്രസിഡൻറ്​സ്​ ഇലവനുവേണ്ടി സന്ദീപ്​ വാര്യർ, ആകാശ്​ ബണ്ഡാരി എന്നിവർ രണ്ടു വീതം വിക്കറ്റ്​ വീഴ്​ത്തിയപ്പോൾ ആവേഷ്​​ ഖാൻ, ജലജ്​ സക്​സേന എന്നിവർ ഒാരോ വിക്കറ്റും വീഴ്​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkatamalayalam newssports newsCricket NewsBoard President's XI vs Sri Lankawarm-up match
News Summary - Board President's XI vs Sri Lanka, warm-up match- Sports news
Next Story